കേരളത്തിലേക്ക് എത്തിയവരിൽ ഇന്ന് 49 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അത് പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. ഈ നമ്പർ ഇനിയും വർധിക്കുമെന്ന് തന്നെ നമ്മൾ പ്രതീക്ഷിക്കണം. കാരണം ഇതുവരെ സംസ്ഥാനത്തേക്ക് എത്തിച്ചേർന്നത് 88,640 പേരാണ്. ഇനിയും പതിനായിരക്കണക്കിന് പേർ വരാനുമുണ്ട്.(ത്രെഡ് ) https://t.co/6YWne8ulww
— തിരിച്ചടി (@thirichadi) May 23, 2020
from Twitter https://twitter.com/GeesacAntony
May 23, 2020 at 06:12PM
No comments:
Post a Comment